tag:blogger.com,1999:blog-37475378.post9072986227896068734..comments2023-07-10T03:16:18.981-07:00Comments on ഓട്ടോഗ്രാഫ്: മാര്‍ച്ച് നിന്നോട്...ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.comBlogger24125tag:blogger.com,1999:blog-37475378.post-74939333365648357702008-03-21T02:08:00.000-07:002008-03-21T02:08:00.000-07:00വാക്കുകള്‍കൊണ്ട് എല്ലാം പറയാനാകുമായിരുന്നെങ്കില്‍,...വാക്കുകള്‍കൊണ്ട് എല്ലാം പറയാനാകുമായിരുന്നെങ്കില്‍, ദ്രൌപദീ നമ്മുടെ സങ്കടങ്ങളെല്ലാം എന്നേ പെയ്തു തോര്ന്നേനെ...ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-37475378.post-63454175727601711482008-03-18T02:17:00.000-07:002008-03-18T02:17:00.000-07:00nannayittundu...nannayittundu...Anonymousnoreply@blogger.comtag:blogger.com,1999:blog-37475378.post-11709634055392585732008-03-17T07:14:00.000-07:002008-03-17T07:14:00.000-07:00കാപ്പിലാന്ശാരുകിനാവ്ജിതന്ആഗ്നേവാല്മീകിശെഫിശ്രീ...കാപ്പിലാന്
ശാരു
കിനാവ്
ജിതന്‍
ആഗ്നേ
വാല്മീകി
ശെഫി
ശ്രീ
പയ്യന്‍സ് (പലതും ജീവിതത്തില്‍ ആവര്‍ത്തിക്കേണ്ടി വരാറില്ലേ?)
പ്രിയാ
ധ്വനീ
ഹരിശ്രീ
കാവാലന്
വഴിപോക്കാന്‍
സാലിയേട്ടാ
അനോണി
ചന്ദ്രേ
അഭിപ്രാങ്ങള്‍ക്ക് ഒരുപാട് നന്ദി...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-37475378.post-81515703832109320882008-03-16T08:23:00.000-07:002008-03-16T08:23:00.000-07:00ദ്രൗപദീ,ഓര്‍മ്മകളില്‍ ഉഷ്ണക്കാറ്റ് പൊടിപറത്തുന്നു...ദ്രൗപദീ,
ഓര്‍മ്മകളില്‍ ഉഷ്ണക്കാറ്റ് പൊടിപറത്തുന്നു....ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-37475378.post-22865657131323150622008-03-15T10:19:00.000-07:002008-03-15T10:19:00.000-07:00ഇതാണ് മക്കളെ കവിത! എന്റെ കണ്ണുകള്‍ നിറയുന്നുഇതാണ് മക്കളെ കവിത! എന്റെ കണ്ണുകള്‍ നിറയുന്നുഅനോണിമാഷ്https://www.blogger.com/profile/14288369531522363499noreply@blogger.comtag:blogger.com,1999:blog-37475378.post-41477593917526029942008-03-15T09:37:00.000-07:002008-03-15T09:37:00.000-07:00മാര്‍ച്ച് മാര്‍ച്ചായി പോയികൊണ്ടിരിക്കും..ഏപ്രീലിനു...മാര്‍ച്ച് മാര്‍ച്ചായി പോയികൊണ്ടിരിക്കും..
ഏപ്രീലിനും വേനലവധിക്കും വഴിമാറിക്കൊടുത്തുകൊണ്ട്...

ദ്രൗപതി നന്നായിരിക്കുന്നു.. മുന്‍പുള്ള പോസ്റ്റുകളും വായിച്ചു.. ഒന്നിനൊന്ന് മെച്ചം...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-37475378.post-11314198236798515572008-03-15T04:59:00.000-07:002008-03-15T04:59:00.000-07:00എന്നുമെന്നെ കരയിച്ചിട്ടുള്ള മാര്ച്ച്ഓട്ടോഗ്രാഫില...എന്നുമെന്നെ കരയിച്ചിട്ടുള്ള മാര്‍ച്ച്
ഓട്ടോഗ്രാഫില്‍
ഒന്നും കുറിക്കാനാവാതെ
പിന് തിരിയേണ്ടി വരുന്നതില്‍
ക്ഷമിക്കുക.....

:(യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-37475378.post-30901967602327243502008-03-15T02:58:00.000-07:002008-03-15T02:58:00.000-07:00ഓട്ടോഗ്രാഫില്ഒന്നും കുറിക്കാനാവാതെ പിന് തിരിയേണ്...ഓട്ടോഗ്രാഫില്‍
ഒന്നും കുറിക്കാനാവാതെ
പിന് തിരിയേണ്ടി വരുന്നതില്‍
ക്ഷമിക്കുക..
.....................കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-37475378.post-77734502339192184672008-03-14T23:31:00.000-07:002008-03-14T23:31:00.000-07:00നരച്ച ചിന്തകളുടെഉണങ്ങിയ ശിഖരങ്ങള്‍ കൂടി അടരും മുമ്...നരച്ച ചിന്തകളുടെ
ഉണങ്ങിയ ശിഖരങ്ങള്‍ കൂടി അടരും മുമ്പ്
പേര് പോലും കുറിക്കാതെ മടങ്ങുന്നു...
മാര്‍ച്ച്...
നീ...ക്ഷമിക്കുക

നല്ല വരികള്‍...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-37475378.post-82803157072092802182008-03-14T10:55:00.000-07:002008-03-14T10:55:00.000-07:00നാലാം വരിയില്‍ രണ്ടാമതിരുന്ന് തിരക്കിട്ടു ത്തരമെഴു...നാലാം വരിയില്‍ രണ്ടാമതിരുന്ന് തിരക്കിട്ടു ത്തരമെഴുതുന്നതിനിടയില് വാകപൂവു വീഴിയ്ക്കുന്ന കാറ്റ്നെയും മുന്നിലെ ബഞ്ചിലിടതിരിയ്ക്കുന്ന കൂട്ടുകാരനെയും ഒന്നു പാളി നോക്കി നെടുവീര്‍പ്പെട്ടിട്ടുണ്ട്....''പേര് പോലും കുറിക്കാതെ മടങ്ങുന്നു''...... എന്ന്!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-37475378.post-48615344189264882412008-03-14T06:35:00.000-07:002008-03-14T06:35:00.000-07:00കുറിച്ചിടുന്ന ഓരോ വാക്കുകളിലും കണ്ണീരിന്റെ നനവുണ്ട...കുറിച്ചിടുന്ന ഓരോ വാക്കുകളിലും കണ്ണീരിന്റെ നനവുണ്ടാകുമ്പോള്‍ വരികളുടെ തേങ്ങല്‍ പ്രതിധ്വനിക്കുന്നത്
മനസ്സിനുള്ലിലെവിടെയോ ആണ്്....

ദ്രൌപദീ, വാക്കുകള്ക്കുമതീതമായൊരു ഫീലിങ്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-37475378.post-47776334428740179362008-03-14T01:40:00.000-07:002008-03-14T01:40:00.000-07:00ചില്ലുജാലകത്തിനപ്പുറംഒരിക്കല് കൂടികണിക്കൊന്ന കാലം...ചില്ലുജാലകത്തിനപ്പുറം
ഒരിക്കല്‍ കൂടി
കണിക്കൊന്ന
കാലം തെറ്റി പൂത്തിരിക്കുന്നു...(ആവര്‍ത്തനം അല്ലെ??)

മൗനത്തിന്റെ മുറിഞ്ഞ ദേഹത്ത്........

ഞാന്‍ ഈ ഒട്ടൊഗ്രാഫ് മുഴുവനായി വായിച്ചതു ഇന്നലെ ആണ് .ഒരു പക്ഷെ ....അനുഭവങ്ങളുടെ ആവര്‍ത്തനം ആണൊ.......അല്ലെങ്കില്‍ വാക്കുകളുടെയൊ.......എനിക്കു തിരിച്ചറിയാന്‍ കഴിയുന്നില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-37475378.post-15488511238281262282008-03-13T20:59:00.000-07:002008-03-13T20:59:00.000-07:00മാര്‍ച്ചിന് എപ്പോഴും ഒരു വിട വാങ്ങലിന്റെ പ്രതീതിയ...മാര്‍ച്ചിന് എപ്പോഴും ഒരു വിട വാങ്ങലിന്റെ പ്രതീതിയാണ്.
നന്നായിരിയ്ക്കുന്നു ദ്രൌപദി...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-37475378.post-86023751759555779332008-03-13T15:56:00.000-07:002008-03-13T15:56:00.000-07:00മാര്‍ച്ച് ഇങനെയാന്‍ , ഈ മാസം അകതാരില്‍ വീഴ്ത്തുന്ന...മാര്‍ച്ച് ഇങനെയാന്‍ , ഈ മാസം അകതാരില്‍ വീഴ്ത്തുന്ന വ്രണങ്ങള്‍ അറിയാതെ പോവുന്നുശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-37475378.post-29364847880410047902008-03-13T15:55:00.002-07:002008-03-13T15:55:00.002-07:00മാര്‍ച്ച് ഇങനെയാന്‍ , ഈ മാസം അകതാരില്‍ വീഴ്ത്തുന്ന...മാര്‍ച്ച് ഇങനെയാന്‍ , ഈ മാസം അകതാരില്‍ വീഴ്ത്തുന്ന വ്രണങ്ങള്‍ അറിയാതെ പോവുന്നുശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-37475378.post-19851287075591447522008-03-13T15:55:00.001-07:002008-03-13T15:55:00.001-07:00മാര്‍ച്ച് ഇങനെയാന്‍ , ഈ മാസം അകതാരില്‍ വീഴ്ത്തുന്ന...മാര്‍ച്ച് ഇങനെയാന്‍ , ഈ മാസം അകതാരില്‍ വീഴ്ത്തുന്ന വ്രണങ്ങള്‍ അറിയാതെ പോവുന്നുശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-37475378.post-8429629833795191502008-03-13T15:55:00.000-07:002008-03-13T15:55:00.000-07:00മാര്‍ച്ച് ഇങനെയാന്‍ , ഈ മാസം അകതാരില്‍ വീഴ്ത്തുന്ന...മാര്‍ച്ച് ഇങനെയാന്‍ , ഈ മാസം അകതാരില്‍ വീഴ്ത്തുന്ന വ്രണങ്ങള്‍ അറിയാതെ പോവുന്നുശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-37475378.post-25446291924879506312008-03-13T12:58:00.000-07:002008-03-13T12:58:00.000-07:00നരച്ച ചിന്തകളുടെഉണങ്ങിയ ശിഖരങ്ങള്‍ കൂടി അടരും മുമ്...നരച്ച ചിന്തകളുടെ
ഉണങ്ങിയ ശിഖരങ്ങള്‍ കൂടി അടരും മുമ്പ്
പേര് പോലും കുറിക്കാതെ മടങ്ങുന്നു...

നല്ല വരികള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-37475378.post-51273322786110755422008-03-13T07:20:00.000-07:002008-03-13T07:20:00.000-07:00ഇതിലും മനോഹരമായി എങ്ങനെ മാര്‍ച്ചിനെ വര്‍ണ്ണിക്കും?...ഇതിലും മനോഹരമായി എങ്ങനെ മാര്‍ച്ചിനെ വര്‍ണ്ണിക്കും?
മാര്‍ച്ച് ഒരിക്കലും വാക്കുകളിലൊതുങ്ങാത്ത ഒരു മാസമാണെന്നു തോന്നാറുണ്ട് ..
ചുരുങ്ങിയ വാക്കുകളില്‍ ദ്രൌപ മാര്‍ച്ചിന്റെ എല്ലാ ഭാവങ്ങളും,സങ്കടങ്ങളും ശക്തമായൊതുക്കിയിരിക്കുന്നു..
അഭിനന്ദനങ്ങള്‍..Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-37475378.post-23849748314684735742008-03-13T07:16:00.000-07:002008-03-13T07:16:00.000-07:00ദ്രൌപദീ....നരച്ച ചിന്തകളുടെ ഉണങ്ങിയ ശിഖരങ്ങള്‍ കൂ...ദ്രൌപദീ....
നരച്ച ചിന്തകളുടെ ഉണങ്ങിയ ശിഖരങ്ങള്‍ കൂടിയടരും മുന്‍പ് പേര് പോലും കുറിക്കാതെ മടങ്ങുന്നു....
വായനക്കാരന്റെ മനസ്സില്‍ വിഷാദത്തിന്റെ നേര്‍ത്ത വരകളാണ് താങ്കള്‍ കോറിയിടാറുള്ളത്......യാതൊരു ക്രമവുമില്ലാത്ത അങ്ങിങ്ങുകിടക്കുന്ന വരകള്‍!!!!!
നല്ല ബിംബങ്ങള്‍.....
ഇനിയെന്ത് എന്ന തോന്നലാണ് എന്നും താങ്കളുടെ കവിതകള്‍ നല്‍കിയിട്ടുള്ളത്.....
പ്രശംസയില്‍ ഒതുങ്ങാത്തത്കൊണ്ട് മുതിരുന്നില്ല....ജിതൻhttps://www.blogger.com/profile/01526414929661673572noreply@blogger.comtag:blogger.com,1999:blog-37475378.post-68548869779428421192008-03-13T07:06:00.000-07:002008-03-13T07:06:00.000-07:00അലങ്കാരവും വൃത്തവും തെറ്റിവിരിയുന്ന കണിക്കൊന്നയും ...അലങ്കാരവും വൃത്തവും തെറ്റിവിരിയുന്ന കണിക്കൊന്നയും കണിക്കൊന്ന തന്നെ.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-37475378.post-25451645264161896842008-03-13T06:54:00.000-07:002008-03-13T06:54:00.000-07:00superb..... കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലsuperb..... കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലSharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-37475378.post-21737140382928005302008-03-13T06:26:00.000-07:002008-03-13T06:26:00.000-07:00droupathi , very good ...I will put some flowers h...droupathi , very good ...I will put some flowers hereകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-37475378.post-37655161052959423452008-03-13T06:02:00.000-07:002008-03-13T06:02:00.000-07:00ചില്ലുജാലകത്തിനപ്പുറംഒരിക്കല് കൂടികണിക്കൊന്ന കാലം...ചില്ലുജാലകത്തിനപ്പുറം
ഒരിക്കല്‍ കൂടി
കണിക്കൊന്ന
കാലം തെറ്റി പൂത്തിരിക്കുന്നു...
കാഴ്ചക്ക് വസന്തം തീര്‍ത്ത്
പക്ഷികളും
ചിത്രശലഭങ്ങളും
വീടുമാറ്റം നടത്തുന്ന
ഈ പുലരിയില്‍
മൗനത്തിന്റെ മുറിഞ്ഞ ദേഹത്ത്
ഞാനെന്റെ പ്രാരാബ്ധങ്ങളിറക്കിവെക്കട്ടെ...

എന്നുമെന്നെ കരയിച്ചിട്ടുള്ള മാര്‍ച്ച്
ഓട്ടോഗ്രാഫില്‍
ഒന്നും കുറിക്കാനാവാതെ
പിന് തിരിയേണ്ടി വരുന്നതില്‍
ക്ഷമിക്കുക...

മാര്‍ച്ച് നിന്നോട്-പുതിയപോസ്റ്റ്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.com