tag:blogger.com,1999:blog-37475378.post8770683869282729348..comments2008-12-22T08:49:03.531-08:00Comments on ഓട്ടോഗ്രാഫ്‌: സ്ത്രീഗിരീഷ്‌ എ എസ്‌http://www.blogger.com/profile/02523492305467785557atmapustakam@gmail.comBlogger34125tag:blogger.com,1999:blog-37475378.post-59743577102886384932008-12-22T08:49:00.000-08:002008-12-22T08:49:00.000-08:00കൊള്ളം ഗിരീഷ്‌, നന്നായിരിക്കുന്നു....കൊള്ളം ഗിരീഷ്‌, നന്നായിരിക്കുന്നു....suruhttp://www.blogger.com/profile/02558306642071652802noreply@blogger.comtag:blogger.com,1999:blog-37475378.post-44817156442992207042008-01-07T04:29:00.000-08:002008-01-07T04:29:00.000-08:00ഒടുവില്‍..സദനത്തിലെനിഴല്‍ ചാഞ്ഞ വഴിയില്‍ഓര്‍മ്മകള്...ഒടുവില്‍..
സദനത്തിലെ
നിഴല്‍ ചാഞ്ഞ വഴിയില്‍
ഓര്‍മ്മകള്‍
തൃസന്ധ്യക്ക്‌
നിലവിളക്കിനിടയിലൂടെ പാഞ്ഞെത്തി
മിഴികളില്‍
മരണമെന്നെഴുതി
തിരിച്ചുപോയി...
ഈ വരികള്‍ വല്ലാതെ സ്പര്‍ശിച്ചു. നന്നായിSharu....http://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-37475378.post-86745229795521104002007-12-01T04:03:00.000-08:002007-12-01T04:03:00.000-08:00ദ്രൌപതിയുടെ വിരല്‍പ്പാടുള്ള ഒരു സ്ത്രീയുടെ ജീവിതചക...ദ്രൌപതിയുടെ വിരല്‍പ്പാടുള്ള ഒരു സ്ത്രീയുടെ ജീവിതചക്രം . നന്നായിരിക്കുന്നു.ചിത്രകാരന്‍chithrakaranhttp://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-37475378.post-90711493536711039602007-11-27T20:49:00.000-08:002007-11-27T20:49:00.000-08:00വളരെ നന്നായിരിക്കുന്നു ദ്രൗപദി.വളരെ നന്നായിരിക്കുന്നു ദ്രൗപദി.P Jyothihttp://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-37475378.post-54321478270780355062007-11-22T05:54:00.000-08:002007-11-22T05:54:00.000-08:00ഹരീശ്രീ പറയാന്‍ വിട്ട്പോയി നന്ദിഹരീശ്രീ പറയാന്‍ വിട്ട്പോയി നന്ദിദ്രൗപദിhttp://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-37475378.post-9891833929751396702007-11-22T05:53:00.000-08:002007-11-22T05:53:00.000-08:00മയൂരകുഴൂര്‍ വിത്സന്‍കൈതമുള്ള്‌അഭിപ്രായത്തിനും പ്രോ...മയൂര
കുഴൂര്‍ വിത്സന്‍
കൈതമുള്ള്‌
അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി....ദ്രൗപദിhttp://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-37475378.post-57311374118316466222007-11-21T23:20:00.000-08:002007-11-21T23:20:00.000-08:00അമ്മിഞ്ഞ നുകര്‍ന്ന മകന്റെവിരലടയാളംകവിള്‍ ഏറ്റുവാങ്...അമ്മിഞ്ഞ നുകര്‍ന്ന മകന്റെ
വിരലടയാളം
കവിള്‍ ഏറ്റുവാങ്ങും വരെ...

-കണ്ണില്‍ നനവ് പടര്‍ത്തീ ഈ വരികള്‍.

മരണം ഒരനുഗ്രഹമല്ലേ ഈ അമ്മക്ക്? മരണം കാത്ത് കിടക്കുന്ന ഒരമ്മയായിരുന്നെങ്കില്‍ കൂടുതല്‍ തിവ്രത കിട്ടുമായിരുന്നെന്ന് തോന്നി, ദ്രൌപതി!kaithamullu : കൈതമുള്ള്http://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-37475378.post-10137090100806567952007-11-20T21:05:00.000-08:002007-11-20T21:05:00.000-08:00സങ്കടപ്പെടുത്തി, അമ്മയെ ഓര്‍മ്മിപ്പിച്ചു(ഇപ്പോഴും ...സങ്കടപ്പെടുത്തി,
അമ്മയെ ഓര്‍മ്മിപ്പിച്ചു
(ഇപ്പോഴും അതിന് കവിത തന്നെ വേണം)കുഴൂര്‍ വില്‍‌സണ്‍http://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-37475378.post-78848927908847435142007-11-18T13:06:00.000-08:002007-11-18T13:06:00.000-08:00അവസാനവരികള്‍ കൂടുതല്‍ ഇഷ്ടമായി..:)അവസാനവരികള്‍ കൂടുതല്‍ ഇഷ്ടമായി..:)മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-37475378.post-66484875530226175892007-11-17T06:52:00.000-08:002007-11-17T06:52:00.000-08:00മനോഹരമായ വരികള്‍.അഭിനന്ദനങ്ങള്‍മനോഹരമായ വരികള്‍.

അഭിനന്ദനങ്ങള്‍ഹരിശ്രീhttp://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-37475378.post-20244644990747851442007-11-17T05:00:00.000-08:002007-11-17T05:00:00.000-08:00അന്യന്‍അലികിനാവ്‌ഗീതാ..അഭിപ്രായത്തിന്‌ ഒരുപാട്‌ നന...അന്യന്‍
അലി
കിനാവ്‌
ഗീതാ..
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി...ദ്രൗപദിhttp://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-37475378.post-8283666776509958962007-11-16T05:06:00.000-08:002007-11-16T05:06:00.000-08:00ദ്രൌപതിയുടെ മിക്ക പോസ്റ്റുകളും വായിച്ചു. എല്ലാത്തി...ദ്രൌപതിയുടെ മിക്ക പോസ്റ്റുകളും വായിച്ചു. എല്ലാത്തിലും മരണം ഒരു കഥാപാത്രമാണ്.
എന്തേ അങ്ങനെ?
മരണത്തോടിത്ര ആഭിമുഖ്യം പുലര്‍ത്തണ്ട പ്ലീസ്...

ഇനിത്തൊട്ട്‌ സന്തോഷത്തിന്റെ കവിതകള്‍ വിരിയട്ടെ ആ മനസ്സില്‍.........Geetha Geethikalhttp://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-37475378.post-2159365723657866802007-11-15T08:13:00.000-08:002007-11-15T08:13:00.000-08:00zOkaaardram...zOkaaardram...കിനാവ്http://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-37475378.post-41642416071401225502007-11-15T05:40:00.000-08:002007-11-15T05:40:00.000-08:00ഹൃദയത്തില്‍ കൊള്ളുന്ന സത്യങ്ങള്‍...വളരെ നല്ല വരികള...ഹൃദയത്തില്‍ കൊള്ളുന്ന സത്യങ്ങള്‍...
വളരെ നല്ല വരികള്‍.
അഭിനന്ദനങ്ങള്‍അലിhttp://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-37475378.post-41092534515032498332007-11-15T04:19:00.000-08:002007-11-15T04:19:00.000-08:00"ലോകത്തിന്റെ മുഴുപ്പും വഴുപ്പുംഛന്നിനായകംകഴുകികളഞ്..."ലോകത്തിന്റെ മുഴുപ്പും വഴുപ്പും
ഛന്നിനായകം
കഴുകികളഞ്ഞ്‌
അമ്മിഞ്ഞ നുകര്‍ന്ന മകന്റെ
വിരലടയാളം
കവിള്‍ ഏറ്റുവാങ്ങും വരെ...

ഒടുവില്‍..
സദനത്തിലെ
നിഴല്‍ ചാഞ്ഞ വഴിയില്‍
ഓര്‍മ്മകള്‍
തൃസന്ധ്യക്ക്‌
നിലവിളക്കിനിടയിലൂടെ പാഞ്ഞെത്തി
മിഴികളില്‍
മരണമെന്നെഴുതി
തിരിച്ചുപോയി..."

മിഴിവാര്‍ന്ന വരികള്‍
ഭാവുകങ്ങള്‍ ദ്രൗപദിഅന്യന്‍http://www.blogger.com/profile/16608748508945391219noreply@blogger.comtag:blogger.com,1999:blog-37475378.post-55964556276821668892007-11-15T03:52:00.000-08:002007-11-15T03:52:00.000-08:00സിനികുഞ്ഞന്‍പ്രിയഫസല്‍മുരളിമേനോന്‍വാല്‍മീകിസഹയാത്ര...സിനി
കുഞ്ഞന്‍
പ്രിയ
ഫസല്‍
മുരളിമേനോന്‍
വാല്‍മീകി
സഹയാത്രികാ
ദീപു
പ്രയാസി
ശോണിമ (സത്യം-അഭിപ്രായത്തോട്‌ യോജിക്കുന്നു)
സണ്ണിക്കുട്ടന്‍
നജീം
ആഗ്നേയ
ശ്രീ
ദൈവം
അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒരുപാട്‌ നന്ദി...ദ്രൗപദിhttp://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-37475378.post-86758292396433885662007-11-15T03:48:00.000-08:002007-11-15T03:48:00.000-08:00അവസാനവരി വായിച്ചപ്പോള്‍ മനസിലൊരു തേങ്ങല്‍ അറിയാതെ ...അവസാനവരി വായിച്ചപ്പോള്‍ മനസിലൊരു തേങ്ങല്‍ അറിയാതെ വന്നുമുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-37475378.post-72287221140490154462007-11-15T01:48:00.000-08:002007-11-15T01:48:00.000-08:00അവസാന വരികളിലുണ്ട് എല്ലാം,എങ്കിലും അമ്മമാര്‍ക്ക് സ...അവസാന വരികളിലുണ്ട് എല്ലാം,
എങ്കിലും അമ്മമാര്‍ക്ക് സാധാരണമായി ഇങ്ങനെ സംഭവിക്കുന്നില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.ദൈവംhttp://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-37475378.post-64241882485045756932007-11-14T19:33:00.000-08:002007-11-14T19:33:00.000-08:00ഒരു സ്തീജന്മം മുഴുവന്‍‌ ചുരുക്കം വാക്കുകളിലൂടെ വരച...ഒരു സ്തീജന്മം മുഴുവന്‍‌ ചുരുക്കം വാക്കുകളിലൂടെ വരച്ചു കാട്ടിയിരിക്കുന്നു.

നന്നായിട്ടുണ്ട്.

:)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-37475378.post-66575999286350523782007-11-14T19:30:00.000-08:002007-11-14T19:30:00.000-08:00ജനനം മുതല്‍ മരണം വരെ വിടാതെ സ്ത്രീജന്മത്തെ പിന്തു...ജനനം മുതല്‍ മരണം വരെ വിടാതെ സ്ത്രീജന്മത്തെ പിന്തുടരുന്ന നിസ്സഹായാവസ്ഥയെപ്പറ്റി ചുരുങ്ങിയ വാക്കുകളില്‍ ഭംഗിയായി പറഞ്ഞിരിക്കുന്നു...അമ്മിഞ്ഞ നുകര്‍ന്ന മകന്റെ വിരലടയാളം കവിള്‍ ഏറ്റുവാങ്ങുന്നതു തന്നെയാണ് അതില്‍ ഏറ്റവും വേദനാജനകവും...ആരുടെയും നിഴലാകാതെ സ്വന്തം വ്യക്തിത്വവും,സ്വാഭിമാനവും കാത്തുസൂക്ഷിക്കുകയല്ലാതെ ഇതില്‍ നിന്നും കരകേറാന്‍ മറ്റൊരു വഴിയും ഇല്ലതന്നെ.ആഗ്നേയhttp://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-37475378.post-54739547970264771122007-11-14T18:04:00.000-08:002007-11-14T18:04:00.000-08:00ഒരു അമ്മയെ, സഹോദരിയെ, സുഹൃത്തിനെ, കളിക്കൂട്ടുകാരിയ...ഒരു അമ്മയെ, സഹോദരിയെ, സുഹൃത്തിനെ, കളിക്കൂട്ടുകാരിയെ, ഏതാനും വരികളില്‍ ഹൃദ്യമായി എഴുതി അവതരിപ്പിച്ചിരിക്കുന്നു.

അഭിനന്ദനങ്ങള്‍..!!ഏ.ആര്‍. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-37475378.post-40134351348796436272007-11-14T17:27:00.000-08:002007-11-14T17:27:00.000-08:00kollaam Draupathi. Very goodkollaam Draupathi. Very goodസണ്ണിക്കുട്ടന്‍ /Sunnikuttanhttp://www.blogger.com/profile/13437455749636137759noreply@blogger.comtag:blogger.com,1999:blog-37475378.post-19270419456418282732007-11-14T11:25:00.000-08:002007-11-14T11:25:00.000-08:00ചുരുക്ക ചില വാ‍ക്കുകളില്‍ വലീയ സത്യങ്ങള്‍!ചുരുക്ക ചില വാ‍ക്കുകളില്‍ വലീയ സത്യങ്ങള്‍!ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-37475378.post-40191996823028354972007-11-14T09:56:00.000-08:002007-11-14T09:56:00.000-08:00സത്യമാണ് പറഞ്ഞതു.ഇങ്ങനെയുള്ള ഈ പരിഭവം പറച്ചില്‍ ഒറ...സത്യമാണ് പറഞ്ഞതു.
ഇങ്ങനെയുള്ള ഈ പരിഭവം പറച്ചില്‍ ഒറ്ത്തിരിക്കാലമായി നാം മലയാളികള്‍ കേള്ക്കുന്നു.
സ്വയം മാരനുല്ല്‍ ആര്ജ്ജവമില്ലത്തടത്തോളം എന്നും പുരുഷന്റെ ചെലവില്‍ സൌജന്യമായി
ജീവിച്ചു ഞാനൊരു ഹൌസ് വൈഫാണെന്ന് ഇന്ഗ്ലീഷില്‍ ദുരഭിമാനത്ത്തിന്റെ പോങ്ങച്ച്ചം പറഞ്ഞു മടിപിടിച്ച്ചിരിക്കുവോളം ഈ നിലവിളി തുടര്‍ന്നു കൊണ്ടേയിരിക്കും
ഉമ്പാച്ചി പരിചയപ്പെടുത്തിയ ആമിന വദൂടിനെ പോലെ പ്രവര്‍ത്തിക്കുക.
തിര്ച്ച്ചയയും "സദനത്തിലെ
നിഴല്‍ ചാഞ്ഞ വഴിയില്‍
കിടക്കേണ്ടി വരില്ലശോണിമhttp://www.blogger.com/profile/15142571600296121834noreply@blogger.comtag:blogger.com,1999:blog-37475378.post-51032091714841062492007-11-14T09:22:00.000-08:002007-11-14T09:22:00.000-08:00അമ്മിഞ്ഞ നുകര്‍ന്ന മകന്റെവിരലടയാളംകവിള്‍ ഏറ്റുവാങ്...അമ്മിഞ്ഞ നുകര്‍ന്ന മകന്റെ
വിരലടയാളം
കവിള്‍ ഏറ്റുവാങ്ങും വരെ...:(പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com