tag:blogger.com,1999:blog-37475378.post5429450805148136180..comments2008-02-11T03:52:01.713-08:00Comments on ഓട്ടോഗ്രാഫ്: ശൈത്യകാലത്തെ വിവാഹംഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557atmapustakam@gmail.comBlogger41125tag:blogger.com,1999:blog-37475378.post-33275123819988743762008-02-11T03:52:00.000-08:002008-02-11T03:52:00.000-08:00....കനലുകള്‍ വാരിയെറിയുന്ന വരികള്‍........കനലുകള്‍ വാരിയെറിയുന്ന വരികള്‍....വിനയന്‍http://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-37475378.post-45822168870906623902008-02-01T00:00:00.000-08:002008-02-01T00:00:00.000-08:00സഗീര്‍റഫീക്ക്‌മന്‍സൂര്‍അഭിപ്രായത്തിന് നന്ദി...സഗീര്‍
റഫീക്ക്
മന്‍സൂര്‍
അഭിപ്രായത്തിന് നന്ദി...ദ്രൗപദിhttp://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-37475378.post-60165372932598089672008-01-30T05:56:00.000-08:002008-01-30T05:56:00.000-08:00ദ്രൗപദിമനോഹരമീ അക്ഷരങ്ങള്‍...കറപുരണ്ട നിന്റെ പുസ്ത...ദ്രൗപദി

മനോഹരമീ അക്ഷരങ്ങള്‍...

കറപുരണ്ട നിന്റെ
പുസ്തകതാളില്‍
കരി കൊണ്ടെഴുതിയ പ്രണയലേഖനം
ഇന്നും മായാതെ കിടക്കുന്നുണ്ടോ...

നന്‍മകള്‍ നേരുന്നുമന്‍സുര്‍http://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-37475378.post-59903797131942115382008-01-29T22:09:00.000-08:002008-01-29T22:09:00.000-08:00"എന്റെ തുവാലക്ക്‌നിറം നല്‍കിയ നിന്റെ രക്തം...നിന്റ..."എന്റെ തുവാലക്ക്
നിറം നല്‍കിയ നിന്റെ രക്തം...
നിന്റെ പകലുകള്‍ക്ക്
അനക്കം വെപ്പിച്ച
എന്റെ വളപ്പൊട്ടുകള്‍...
രഹസ്യങ്ങളായി
ഞാനവ കുഴിച്ചുമൂടുന്നു"

വളരെ നല്ല വരികള്‍
അഭിനന്ദങ്ങള്‍RaFeeQhttp://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-37475378.post-46561078936220441152008-01-24T09:26:00.000-08:002008-01-24T09:26:00.000-08:00നെറ്റിയില്‍ചുണ്ടുകള്‍ ചേര്‍ത്ത്‌നീ പറഞ്ഞതോര്‍മ്മയു...നെറ്റിയില്‍
ചുണ്ടുകള്‍ ചേര്‍ത്ത്
നീ പറഞ്ഞതോര്‍മ്മയുണ്ടോ..?
ശൈത്യകാലത്തെക്കാള്‍
തണുപ്പാണെന്ന്...

മുടിയില്‍
മുഖം പൂഴ്ത്തി
മന്ത്രിച്ചതോര്‍മ്മയുണ്ടോ..?
വസന്തത്തെക്കള്‍
സുഗന്ധമാണെന്ന്...

നല്ല വരികള്‍.......അഭിനന്ദനങ്ങള്‍മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-37475378.post-1666980202710153042008-01-24T07:54:00.000-08:002008-01-24T07:54:00.000-08:00ആഗ്നേപാനൂരാന്‍നജീംശ്രീകാവാലന്‍വിനോജ്‌കാണാമറയത്ത്‌ക...ആഗ്നേ
പാനൂരാന്‍
നജീം
ശ്രീ
കാവാലന്‍
വിനോജ്
കാണാമറയത്ത്
കാര്‍ട്ടൂണിസ്റ്റ്
കാര്‍വര്‍ണം
ദൈവം
ഹരിശ്രീ
മിഥുന്‍
ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി,,,ദ്രൗപദിhttp://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-37475378.post-69380800370103276042008-01-22T05:11:00.000-08:002008-01-22T05:11:00.000-08:00nalla kavitha...pavithran theekkuniyude kavithakal...nalla kavitha...

pavithran theekkuniyude kavithakal vaayikkan sramikkuka...

thudarnnum ezhuthuka...മിഥുന് രാജ് കല്പറ്റhttp://www.blogger.com/profile/04881433658781087131noreply@blogger.comtag:blogger.com,1999:blog-37475378.post-73303003902067375522008-01-21T20:20:00.000-08:002008-01-21T20:20:00.000-08:00ദ്രൌപതി,വളരെ മനോഹരമായ വരികള്‍ ...നല്ല കവിത...ആശംസക...ദ്രൌപതി,

വളരെ മനോഹരമായ വരികള്‍ ...

നല്ല കവിത...

ആശംസകള്‍ഹരിശ്രീhttp://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-37475378.post-13041203018939689482008-01-18T22:15:00.000-08:002008-01-18T22:15:00.000-08:00:):)ദൈവംhttp://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-37475378.post-86204160009155681332008-01-16T19:04:00.000-08:002008-01-16T19:04:00.000-08:00ഞാനൊരു പുതിയ വായനക്കാരി. ഏനിക്കിഷ്ടമായ്. തീവ്രമായ ...ഞാനൊരു പുതിയ വായനക്കാരി. ഏനിക്കിഷ്ടമായ്. തീവ്രമായ വരികള്‍.
എന്നാലും ഈ വരികള്‍ കുഴപ്പിക്കുന്നു.ആദ്യത്തെ വരിയിലാണ്. ഉപാസനയ്ക്ക് നല്‍കിയ മറുപടി കൂട്ടിവായിച്ചാലും...

എന്റെ തുവാലക്ക്
നിറം നല്‍കിയ നിന്റെ രക്തം...
നിന്റെ പകലുകള്‍ക്ക്
അനക്കം വെപ്പിച്ച
എന്റെ വളപ്പൊട്ടുകള്‍...
രഹസ്യങ്ങളായി
ഞാനവ കുഴിച്ചുമൂടുന്നു...“കാര്‍വര്‍ണംhttp://www.blogger.com/profile/04074211434518919299noreply@blogger.comtag:blogger.com,1999:blog-37475378.post-88240462188068210232008-01-16T18:13:00.000-08:002008-01-16T18:13:00.000-08:00'ദ്രൌപിണീ' എന്നു വിളിച്ചോട്ടെ, വെറുതെ ഒരു ശൈലിയ്ക്...'ദ്രൌപിണീ' എന്നു വിളിച്ചോട്ടെ, വെറുതെ ഒരു ശൈലിയ്ക്ക് ... ഹല്ല പിന്നെ :)

കവിളില്‍ ക്ഷതം തീര്‍ത്ത് പുലമ്പിയതോര്‍മ്മയുണ്ടോ?
മാംസമല്ലിത് പൂവാണെന്ന്...

പ്രയോഗങ്ങളുടെ ഒതുക്കം മനോഹരം. പുളയ്ക്കുന്ന കാമാതുരത !

ഉപാസനയ്ക്കൊന്നും മനസ്സിലായില്ലെന്ന്. ഞാന്‍ രണ്ടു ദീര്‍ഘശ്വാസമെടുത്തു
നില്‍ക്കുന്നതു കണ്ടിട്ടുണ്ടോ ഉപാ? ഇടിച്ചു ഞന്‍ ചമ്മന്തിയാക്കിക്കളയും ,
ങ്ഹാ !

'ഹിംബേ ഏ ഏ ഏ...'. ഞാന്‍ തിരിഞ്ഞു നോക്കി. അതാ, മുറ്റത്തൊരു ലെസ്ബിയന്‍ പശു !
(ദ്രൌപ്സ്, തമാശയാണേ :)

ദ്രൌപദിയുടെ കവിതകള്‍ തീക്ഷ്ണമാണ്. ആ ആത്മഹത്യാക്കവിതകളടക്കം.
എന്നുവെച്ച്, 'ഇടിച്ചു ഞന്‍ ചമ്മന്തിയാക്കിക്കളയും' എന്ന എന്റെ അന്നത്തെ
ഭീഷണി ഞാന്‍ പിന്‍വലിച്ചിട്ടൊന്നുമില്ല.
..................................Cartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-37475378.post-20185304993979466922008-01-16T05:05:00.000-08:002008-01-16T05:05:00.000-08:00ഇന്നെന്റെ ശിശിരംഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരുമരത്തിന്...ഇന്നെന്റെ ശിശിരം
ഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരു
മരത്തിന്റെ
വിഹ്വലതകളോടെ
വഴിതെറ്റി വരുന്ന ആരിലോ
വീഴാന്‍ കാത്തുനില്‍ക്കുന്നു...

ഈ വരികള്ക്ക് വല്ലാത്ത തീഷ്ണത..നല്ല കവിത...കാണാമറയതത്http://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-37475378.post-23329944611183275352008-01-16T00:27:00.000-08:002008-01-16T00:27:00.000-08:00ഓക്കെ. ഇപ്പോള്‍ ദഹിച്ചു. :Dഓക്കെ. ഇപ്പോള്‍ ദഹിച്ചു.
:Dവിനോജ് | Vinojhttp://www.blogger.com/profile/14625071051585259131noreply@blogger.comtag:blogger.com,1999:blog-37475378.post-55496812881793148082008-01-15T22:03:00.000-08:002008-01-15T22:03:00.000-08:00"പുസ്തകതാളില്‍കരി കൊണ്ടെഴുതിയ പ്രണയലേഖനംഇന്നും മായ..."പുസ്തകതാളില്‍
കരി കൊണ്ടെഴുതിയ പ്രണയലേഖനം
ഇന്നും മായാതെ കിടക്കുന്നുണ്ടോ..."

ചിനുങ്ങിപ്പെയ്യുന്ന മഴപോലെ ഓര്‍മ്മകളെ കുതിര്‍ത്തു കളയുന്നു ചില വരികള്‍.കാവലാന്‍http://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-37475378.post-25376937573152884592008-01-15T19:24:00.000-08:002008-01-15T19:24:00.000-08:00“ഇന്നെന്റെ ശിശിരംഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരുമരത്തിന...“ഇന്നെന്റെ ശിശിരം
ഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരു
മരത്തിന്റെ
വിഹ്വലതകളോടെ
വഴിതെറ്റി വരുന്ന ആരിലോ
വീഴാന്‍ കാത്തുനില്‍ക്കുന്നു...”

നല്ല വരികള്‍, ദ്രൌപതീ...
ആശംസകള്‍!
:)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-37475378.post-90165940183020480232008-01-15T16:41:00.000-08:002008-01-15T16:41:00.000-08:00ഇന്നെന്റെ ശിശിരംഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരുമരത്തിന്...ഇന്നെന്റെ ശിശിരം
ഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരു
മരത്തിന്റെ
വിഹ്വലതകളോടെ
വഴിതെറ്റി വരുന്ന ആരിലോ
വീഴാന്‍ കാത്തുനില്‍ക്കുന്നു...

പ്രിയമുള്ളോരാരാരോ വരുവാനുണ്ടെന്ന് വെറുതേ മോഹിക്കുമല്ലോ.... :)ഏ.ആര്‍. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-37475378.post-38858672974361121542008-01-15T05:28:00.000-08:002008-01-15T05:28:00.000-08:00ബാക്കിയൊക്കെയും സമ്മതിച്ചു.പക്ഷേ,കവിളുകള്‍ക്ക് തണു...ബാക്കിയൊക്കെയും സമ്മതിച്ചു.
പക്ഷേ,
കവിളുകള്‍ക്ക്
തണുപ്പിനെക്കാള്‍
തണുപ്പായിരുന്നില്ല.
പകരം..
തീച്ചുവപ്പിനേക്കാള്‍
ചുവന്നതും,
തുടുത്തതുമായിരുന്നു.

നല്ല കവിത....പാനൂരാന്‍http://www.blogger.com/profile/11749982307624879634noreply@blogger.comtag:blogger.com,1999:blog-37475378.post-65649238102898573552008-01-15T05:19:00.000-08:002008-01-15T05:19:00.000-08:00ഇന്നെന്റെ ശിശിരംഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരുമരത്തിന്...ഇന്നെന്റെ ശിശിരം
ഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരു
മരത്തിന്റെ
വിഹ്വലതകളോടെ
വഴിതെറ്റി വരുന്ന ആരിലോ
വീഴാന്‍ കാത്തുനില്‍ക്കുന്നു...
ഹൃദ്യമായ വരികള്‍...
ജിഹേഷിന്റെ പരാതി എനിക്കുമുണ്ടേ..(ഇപ്പോളും. :-))ആഗ്നേയhttp://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-37475378.post-14296849508970687232008-01-15T04:43:00.000-08:002008-01-15T04:43:00.000-08:00സജീപ്രയാസിഎസ് വിമന്‍സൂര്‍ ഭായിഅലിശെഫിശ്രീനാഥ് (ഇ...സജീ
പ്രയാസി
എസ് വി
മന്‍സൂര്‍ ഭായി
അലി
ശെഫി
ശ്രീനാഥ് (ഇനി തിരുത്താം)
മിനീസ് (യാഥാര്‍ഥ്യവുമായി കൂട്ടിയിണക്കാന്‍ വ്യര്‍ത്ഥശ്രമം)
ഭൂമിപുത്രി
പ്രിയാ
ജ്യോനവന്‍
ബാജി
വാല്‍മീകി
ഷാരു

വിനോജ് (കരി കൊണ്ട് എന്ന് എഴുതിയത് ഏതു നിമിഷവും മായാനായി പടര്‍ന്ന് വികൃതമാവാനായി എഴുതിയത് എന്നാണ് ഉദ്ദേശിച്ചത്...സമാശ്വാസത്തിന്റെ തീ എന്നുദ്ദേശിച്ചത് എത്ര ആശ്വസമാണെങ്കിലും അത് അലോസരപ്പെടുത്തുന്നവെന്നാണ്...)

മുരളിയേട്ടാ

ജിഹേഷ് (ചില യാഥാര്‍ത്ഥ്യങ്ങള്‍ മറക്കാനാവുന്നില്ല)
സുനില്‍ (കാമുകനാല്‍ നശിച്ചുപോയൊരു പെണ്‍കുട്ടി പുതിയ വിവാഹത്തിന് കാത്തിരിക്കുന്നതാണ് പ്രതിപാദിക്കാന്‍ ഉദ്ദേശിച്ച വിഷയം)

നിലാവേ...(വെറുതേ...)

ഗീതേച്ചീ (പ്രതീക്ഷയുടെ ഉദയവുമായി ഇനിയും സുഖദമായൊരു ദിനം വരാതിരിക്കില്ലെന്ന് വിചാരിക്കാറുണ്ട്...)

അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരുപാട് നന്ദി...ദ്രൗപദിhttp://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-37475378.post-58675803198868445322008-01-15T04:23:00.000-08:002008-01-15T04:23:00.000-08:00ദ്രൌപതിയുടെ കവിതകള്‍ വായിച്ചു സന്തോഷിക്കാന്‍ തുടങ്...ദ്രൌപതിയുടെ കവിതകള്‍ വായിച്ചു സന്തോഷിക്കാന്‍ തുടങ്ങുന്നു...
എന്നാലും അത്രക്കങ്ങട് പറ്റുന്നില്ല...
ഈ കവിതയിലും ഘനീഭവിച്ച ദു:ഖം....

ദ്രൌപതീ, ശിശിരം കഴിഞ്ഞ് വാസന്തം വരും...
അന്നാ മരം വീണ്ടും തളിര്‍ക്കും, പൂക്കും, കായ്ക്കും......

ആ വാസന്തത്തിനായി നമുക്ക് കാത്തിരിക്കാം, ദ്രൌപതീ...ഗീതാഗീതികള്‍http://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-37475378.post-66267136388453279982008-01-15T03:08:00.000-08:002008-01-15T03:08:00.000-08:00ഇന്നെന്റെ ശിശിരംഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരുമരത്തിന്...ഇന്നെന്റെ ശിശിരം
ഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരു
മരത്തിന്റെ
വിഹ്വലതകളോടെ
വഴിതെറ്റി വരുന്ന ആരിലോ
വീഴാന്‍ കാത്തുനില്‍ക്കുന്നു...

വല്ലാത്ത ഒരു വിഹ്വലത അനുഭവപ്പെടുന്നു എവിടെയോ
എന്തേ.. അങ്ങനെ?നിലാവര്‍ നിസhttp://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-37475378.post-9882776035115465002008-01-15T02:40:00.000-08:002008-01-15T02:40:00.000-08:00ആദ്യവരികള്‍ വളരെ നന്നായി വര്‍മ.പക്ഷേ അവസാനം ഒന്നും...ആദ്യവരികള്‍ വളരെ നന്നായി വര്‍മ.

പക്ഷേ അവസാനം ഒന്നും മനസ്സിലായില്ല.
വരികള്‍ നല്ലത്.
പക്ഷേ എനിക്ക് മനസ്സിലാക്കാനായില്ല അര്‍ത്ഥം.

“എന്റെ തുവാലക്ക്
നിറം നല്‍കിയ നിന്റെ രക്തം...
നിന്റെ പകലുകള്‍ക്ക്
അനക്കം വെപ്പിച്ച
എന്റെ വളപ്പൊട്ടുകള്‍...
രഹസ്യങ്ങളായി
ഞാനവ കുഴിച്ചുമൂടുന്നു...“

എന്നും സ്സ്നേഹത്തോടെ
ഉപാസനഉപാസന | Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-37475378.post-7364792272365386882008-01-15T01:52:00.000-08:002008-01-15T01:52:00.000-08:00നല്ല കവിത!നല്ല കവിത!സിമിhttp://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-37475378.post-49820614807687491922008-01-14T23:27:00.000-08:002008-01-14T23:27:00.000-08:00കവിത മനോഹരം.... :)മാനാഞ്ചിറ സംഗതി എന്താ ?കവിത മനോഹരം.... :)

മാനാഞ്ചിറ സംഗതി എന്താ ?ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh|http://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-37475378.post-80678622137008349082008-01-14T21:59:00.000-08:002008-01-14T21:59:00.000-08:00കൊള്ളാം എന്ന് പറയാനാണിഷ്ടം.കൊള്ളാം എന്ന് പറയാനാണിഷ്ടം.മുരളി മേനോന്‍ (Murali Menon)http://www.blogger.com/profile/10520102546453775724noreply@blogger.com