tag:blogger.com,1999:blog-37475378.post1349110750747695004..comments2008-03-24T08:53:38.447-07:00Comments on ഓട്ടോഗ്രാഫ്‌: മഴവില്ല്‌ഗിരീഷ്‌ എ എസ്‌http://www.blogger.com/profile/02523492305467785557atmapustakam@gmail.comBlogger28125tag:blogger.com,1999:blog-37475378.post-62234325034034168432008-03-24T08:53:00.000-07:002008-03-24T08:53:00.000-07:00mmmmm, iniyennanu adutha post???waitinggggggmmmmm, iniyennanu adutha post???
waitinggggggമുരളീകൃഷ്ണ മാലോത്ത്‌http://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-37475378.post-78922249436818440652007-12-18T10:59:00.000-08:002007-12-18T10:59:00.000-08:00മിഴികളിലെ കരടുകളയാന്‍മുലപ്പാല്‌ തേടണ്ട...കരഞ്ഞാല്‍...മിഴികളിലെ കരടുകളയാന്‍
മുലപ്പാല്‌ തേടണ്ട...
കരഞ്ഞാല്‍ മതി..

വളരെ അര്‍ത്ഥവത്തായ വരികള്‍...Geetha Geethikalhttp://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-37475378.post-9669440009394746522007-12-16T05:58:00.000-08:002007-12-16T05:58:00.000-08:00നയിസ് ലൈന്‍സ്..മനസ്സേ........കരയല്ലെ വെറുതെ......മ...നയിസ് ലൈന്‍സ്..
മനസ്സേ........കരയല്ലെ വെറുതെ......
മനോഹരമായ വരികള്‍‍ !!
എല്ലാ ഭാവുകങ്ങളും !!!!Friendz4everhttp://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-37475378.post-82819249545076357032007-12-16T05:57:00.000-08:002007-12-16T05:57:00.000-08:00സഹന്‍പി ആര്‍പ്രയാസിപ്രദീപ്‌ഹരിശ്രീമഹേഷ്‌അപര്‍ണജി മ...സഹന്‍
പി ആര്‍
പ്രയാസി
പ്രദീപ്‌
ഹരിശ്രീ
മഹേഷ്‌
അപര്‍ണ
ജി മനു
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി..ദ്രൗപദിhttp://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-37475378.post-76128799671863472242007-12-15T02:30:00.000-08:002007-12-15T02:30:00.000-08:00മറഞ്ഞു പോകാനൊരത്ഭുതംബാക്കിയാക്കിപ്രകൃതിമടങ്ങുമ്പോള...മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍

:)G.manuhttp://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-37475378.post-79295680614365477722007-12-10T09:52:00.000-08:002007-12-10T09:52:00.000-08:00മനസ്സിലുള്ള കരട്‌ കളയാനും കരഞ്ഞാ മതീന്ന് പറയുന്ന ക...മനസ്സിലുള്ള കരട്‌ കളയാനും കരഞ്ഞാ മതീന്ന് പറയുന്ന കേട്ടിട്ടിണ്ട്‌. തീവ്രമായ വരികള്‍!അപര്‍ണ്ണhttp://www.blogger.com/profile/11521931988822785453noreply@blogger.comtag:blogger.com,1999:blog-37475378.post-27686979951721495192007-12-08T11:05:00.000-08:002007-12-08T11:05:00.000-08:00ദ്രൗപദി ,"മറഞ്ഞു പോകാനൊരത്ഭുതംബാക്കിയാക്കിപ്രകൃതിമ...ദ്രൗപദി ,
"മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍
മഴ ബാക്കിയാവുന്നു...
മഴവില്ലു തെളിയാത്ത
ആകാശത്തില്‍
കണ്ണുനീരായത്‌
തിമര്‍ത്തുപെയ്യുന്നു"
മനോഹരമായ വരികള്‍‍ !!
എല്ലാ ഭാവുകങ്ങളും !!!!!!!!!maheshcheruthana/മഹേഷ്‌ ചെറുതനhttp://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-37475378.post-82589931928931873032007-12-07T23:08:00.000-08:002007-12-07T23:08:00.000-08:00മറഞ്ഞു പോകാനൊരത്ഭുതംബാക്കിയാക്കിപ്രകൃതിമടങ്ങുമ്പോള...മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍
മഴ ബാക്കിയാവുന്നു...
മഴവില്ലു തെളിയാത്ത
ആകാശത്തില്‍
കണ്ണുനീരായത്‌
തിമര്‍ത്തുപെയ്യുന്നു...
ദ്രൌപതി,

കവിത വളരെ ഇഷ്ടപ്പെട്ടു.
ആശംസകള്‍ഹരിശ്രീhttp://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-37475378.post-49148367160765545292007-12-07T00:39:00.000-08:002007-12-07T00:39:00.000-08:00ദ്രൗപദി,കവിത ഇഷ്ടപ്പെട്ടു. നല്ല വരികള്‍..ഇനിയും എഴ...ദ്രൗപദി,
കവിത ഇഷ്ടപ്പെട്ടു. നല്ല വരികള്‍..
ഇനിയും എഴുതുക.പി.സി. പ്രദീപ്‌http://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-37475378.post-65492477594214119102007-12-06T09:27:00.000-08:002007-12-06T09:27:00.000-08:00മഴവില്ലുപോലെ മനോഹരം..:)മഴവില്ലുപോലെ മനോഹരം..:)പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-37475378.post-78818974730715451452007-12-06T05:31:00.000-08:002007-12-06T05:31:00.000-08:00മനസ്സിലായേടത്തോളം ഇഷ്ടമായി..:)മനസ്സിലായേടത്തോളം ഇഷ്ടമായി..
:)P.Rhttp://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-37475378.post-70192280384177028872007-12-06T05:11:00.000-08:002007-12-06T05:11:00.000-08:00കൊള്ളാം... നന്നായിട്ടുണ്ട്...:)കൊള്ളാം... നന്നായിട്ടുണ്ട്...
:)സഹയാത്രികന്‍http://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-37475378.post-78267367086746360052007-12-06T04:29:00.000-08:002007-12-06T04:29:00.000-08:00മന്‍സൂ...അലിചാന്ത്‌..സുനില്‍ബാജിആഗ്നേയജിഹേഷ്‌-പ്രമ...മന്‍സൂ...
അലി
ചാന്ത്‌..
സുനില്‍
ബാജി
ആഗ്നേയ
ജിഹേഷ്‌-പ്രമേയവുമായി ബന്ധപ്പെടുത്തിയാണ്‌ എഴുതാന്‍ ശ്രമിച്ചത്‌...ക്ഷണികമായ സൗന്ദര്യത്തിന്റെ ആയുസിനെ കുറിച്ചുള്ള കൂട്ടിയണക്കലായിരുന്നു മനസില്‍.പ്രിയ
വേണുവേട്ടാ..
ഭൂമിപുത്രി
സണ്ണിക്കുട്ടാ
ശ്രീ
ദൈവം
വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും എന്നെന്നും കടപ്പാട്‌...ദ്രൗപദിhttp://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-37475378.post-50569832437308395332007-12-05T23:41:00.000-08:002007-12-05T23:41:00.000-08:00ഇങ്ങിനെത്തന്നെയാണത്;പ്രകൃതിയും ജീവിതവും കവിതയും......ഇങ്ങിനെത്തന്നെയാണത്;
പ്രകൃതിയും ജീവിതവും കവിതയും...ദൈവംhttp://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-37475378.post-80665989160021614442007-12-05T19:06:00.000-08:002007-12-05T19:06:00.000-08:00ദ്രൌപതീ...സുന്ദരമായ വരികള്‍‌... നന്നായിരിക്കുന്നു....ദ്രൌപതീ...

സുന്ദരമായ വരികള്‍‌... നന്നായിരിക്കുന്നു.
“മിഴികളിലെ കരടുകളയാന്‍
മുലപ്പാല്‌ തേടണ്ട...
കരഞ്ഞാല്‍ മതി...

മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍
മഴ ബാക്കിയാവുന്നു...”

:)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-37475378.post-9474131662902936742007-12-05T18:03:00.000-08:002007-12-05T18:03:00.000-08:00കൊള്ളാം ദ്രൗപതി. ശരിക്ക് മനസ്സിലാക്കാന്‍ രണ്ടുമൂന്...കൊള്ളാം ദ്രൗപതി. ശരിക്ക് മനസ്സിലാക്കാന്‍ രണ്ടുമൂന്നാവര്‍ത്തി വായിച്ചു. കാരണം കവിതയുമായി അത്ര വലിയ പിടിയില്ല ട്ടോ. ശരിക്ക് വായിച്ചപ്പോഴ മനസിലയത്കൊള്ളാം ദ്രൗപതി. ശരിക്ക് മനസ്സിലാക്കാന്‍ രണ്ടുമൂന്നാവര്‍ത്തി വായിച്ചു. കാരണം കവിതയുമായി അത്ര വലിയ പിടിയില്ല ട്ടോ. ശരിക്ക് വായിച്ചപ്പോഴ മനസിലയത്സണ്ണിക്കുട്ടന്‍ /Sunnikuttanhttp://www.blogger.com/profile/13437455749636137759noreply@blogger.comtag:blogger.com,1999:blog-37475378.post-1713827455797994792007-12-05T12:07:00.000-08:002007-12-05T12:07:00.000-08:00ദ്രൗപദിയുടെ മാത്രമായ ഈ മഴവില്ലിന്റെ ചാരുതയെനിക്കിഷ...ദ്രൗപദിയുടെ മാത്രമായ ഈ മഴവില്ലിന്റെ ചാരുതയെനിക്കിഷ്ടപ്പെട്ടു.ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-37475378.post-48802691128420102022007-12-05T11:44:00.000-08:002007-12-05T11:44:00.000-08:00ദ്രൌപദി ഈയിടെ എഴുതിയ കവിതകളില്‍‍ ഞാന്‍ വായിച്ചതില്...ദ്രൌപദി ഈയിടെ എഴുതിയ കവിതകളില്‍‍ ഞാന്‍ വായിച്ചതില്‍‍ ഇതെനിക്കൊത്തിരി ഇഷ്ടമായിരിക്കുന്നു.
മനോഹരമായ വരികള്‍‍ ആശയങ്ങളുടെ ഒരു മഴവില്ലു തന്നെ സൃഷ്ടിച്ചിരിക്കുന്നു. പ്രകൃതിയുടെ നിറം കൊണ്ടുള്ള കളി പോലെ ആശയങ്ങള്‍‍ നിറഞ്ഞ വരികള്‍‍ ഇവിടെ രസിക്കുന്നു. ആശംസകള്‍‍.:)വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-37475378.post-70842760652726166272007-12-05T11:37:00.000-08:002007-12-05T11:37:00.000-08:00മിഴികളിലെ കരടുകളയാന്‍മുലപ്പാല്‌ തേടണ്ട...കരഞ്ഞാല്‍...മിഴികളിലെ കരടുകളയാന്‍
മുലപ്പാല്‌ തേടണ്ട...
കരഞ്ഞാല്‍ മതി..
തളര്‍ന്ന കാലുകളുളള
പൂച്ചക്കുട്ടിയെ വളര്‍ത്തുന്ന
പെണ്‍കുട്ടിയുടെ
മനസിന്റെ
തളര്‍ച്ച മാറ്റാന്‍
യൗവനത്തെ പോരിന്‌ വിളിച്ചാല്‍ മതി...

കരുത്തുറ്റ വരികള്‍...

അഭിനന്ദനങ്ങള്‍!!!പ്രിയ ഉണ്ണികൃഷ്ണന്‍http://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-37475378.post-42895296027010311862007-12-05T11:23:00.000-08:002007-12-05T11:23:00.000-08:00:)എന്താണെന്നറിയില്ല ..നാലു ഭാഗങ്ങളില്‍ രണ്ടാമത്തെയ...:)

എന്താണെന്നറിയില്ല ..നാലു ഭാഗങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങള്‍ക്ക് പ്രമേയവുമായി ഒരു ബന്ധം കണ്ട്ത്താന്‍ പറ്റിയില്ല...അല്ലെങ്കിലും കവിതകളൊന്നും അത്ര പെട്ടെന്നെനിക്കു ദഹിക്കാറില്ല :(ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh|http://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-37475378.post-4092866990881088672007-12-05T10:49:00.000-08:002007-12-05T10:49:00.000-08:00nice lines.....:)nice lines.....:)ആഗ്നേയhttp://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-37475378.post-22185110426787175492007-12-05T09:41:00.000-08:002007-12-05T09:41:00.000-08:00മറഞ്ഞു പോകാനൊരത്ഭുതംബാക്കിയാക്കിപ്രകൃതിമടങ്ങുമ്പോള...മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍
മഴ ബാക്കിയാവുന്നു...
മഴവില്ലു തെളിയാത്ത
ആകാശത്തില്‍
കണ്ണുനീരായത്‌
തിമര്‍ത്തുപെയ്യുന്നു...

നല്ല വരികള്‍.വാല്‍മീകിhttp://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-37475378.post-76510191411561429872007-12-05T09:13:00.000-08:002007-12-05T09:13:00.000-08:00എല്ലാവരും ജയിക്കുന്ന ഒരുകളിക്കായുള്ള കാത്തിരിപ്പ് ...എല്ലാവരും ജയിക്കുന്ന ഒരുകളിക്കായുള്ള കാത്തിരിപ്പ് തുടരാംബാജി ഓടംവേലിhttp://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-37475378.post-60904972664903741522007-12-05T07:46:00.000-08:002007-12-05T07:46:00.000-08:00എന്താണ് അഗ്രസീവ് എന്ന് വര്‍മാജി വീണ്ടും കാട്ടിത്തര...എന്താണ് അഗ്രസീവ് എന്ന് വര്‍മാജി വീണ്ടും കാട്ടിത്തരുന്നു
“മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍
മഴ ബാക്കിയാവുന്നു...
മഴവില്ലു തെളിയാത്ത
ആകാശത്തില്‍
കണ്ണുനീരായത്‌
തിമര്‍ത്തുപെയ്യുന്നു...“

കൊള്ളാം ഇത് കൊണ്ടെന്റെ മനസ്സില്‍
അഭിനന്ദനങ്ങള്‍

ഉപാസനഉപാസന | Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-37475378.post-66616647104884909272007-12-05T06:46:00.000-08:002007-12-05T06:46:00.000-08:00കെട്ടിവെച്ചതൊന്നു പൊട്ടിച്ചിട്ടാലതു മാനം തൊടും, മഴ...കെട്ടിവെച്ചതൊന്നു പൊട്ടിച്ചിട്ടാലതു മാനം തൊടും, മഴവില്ലാവും, മായാതെ മനസ്സില്‍ വര്‍ണ്ണം വിരിയിക്കും......Chanthuhttp://www.blogger.com/profile/13976053761454626174noreply@blogger.com